SPECIAL REPORTഒടുവില്‍ നീല ഡെനിം ജാക്കറ്റ് ധരിച്ച് കൊല്ലുന്ന നോട്ടമുള്ള ആ സുന്ദരിയെ കണ്ടെത്തി! ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും രാഹുല്‍ കണ്ടെത്തിയ ആ ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ; ഒരു ദിവസം മുഴുവന്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകം തിരഞ്ഞ സുന്ദരി പ്രതികരണവുമായി രംഗത്ത്; 'വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെ'ന്ന് ലാരിസ്സമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 10:33 AM IST